World Languages, asked by thomasvukklm, 5 months ago

നടക്കുമ്പോൾ നിലത്തു കിടക്കും
അത് എടുക്കുമ്പോൾ പൊട്ടും
പൊട്ടിയാൽ തിന്നും
തിന്നാൽ ചുവക്കും
ചുവന്നാൽ തുപ്പും
തുപ്പിയാൽ കറുക്കും
കറുത്താൽ പൊടിക്കും പൊടിച്ചാൽ വെളുക്കും...??

ഉത്തരം പറയു.....​

Answers

Answered by ratul52
110

Answer:

Lying on the ground while walking

It will crack when taken

If it breaks, it will be eaten

Red when eaten

Red and spit

Blackened by spitting

Black powder and white powder ... ??

Answered by feminasikkanther
0

Answer:

കടങ്കഥയുടെ ഉത്തരം ഇല രൂപത്തിൽ ഉപയോഗിക്കുന്ന ഒരു സുഗന്ധ വ്യഞ്ജനമായ വെറ്റിലയാണ്. ഇംഗ്ലീഷിൽ 'ബെറ്റൽ ലീഫ്' എന്നറിയപ്പെടുന്നു.

Explanation:

വെറ്റില

  • അതിപുരാതനകാലം മുതൽ ഇന്ത്യയിൽ കൃഷി ചെയ്തു വരുന്ന ഒരു സുഗന്ധവ്യഞ്ജനം
  • പൈപ്പെറേസീ” കുടുംബത്തിൽ ഉൾപ്പെടുന്നു.
  • ഔഷധമൂല്യമുള്ള ഒരു വള്ളിച്ചെടി
  • വെറ്റിലയുടെ ഇല മുറുക്കാൻ, പാൻ എന്നിവയിൽ ഉപയോഗിക്കുന്നു.
  • ഇന്ത്യയിൽ ഉഷ്ണമേഖലാപ്രദേശങ്ങളിലും ചതുപ്പുപ്രദേശങ്ങളിലുമാണ് വെറ്റില കൃഷി ചെയ്യുന്നത്.
  • കേരളത്തിൽ അടയ്ക്കാത്തോട്ടങ്ങളിലും, തെങ്ങിൻ തോപ്പുകളിലും, ഇടവിളയായായി വെറ്റില വളർത്തുന്നു.
  • കടങ്കഥയുടെ ഉത്തരമനുസരിച്ച് വള്ളിച്ചെടിയായ വെറ്റില നടക്കുമ്പോൾ നിലത്ത് കിടക്കുന്നു.
  • എടുക്കുമ്പോൾ പൊട്ടുകയും, പൊട്ടിയാൽ മുറുക്കാൻ ഉപയോഗിക്കുകയും ചെയ്യുന്നു.
  • തിന്നാൽ ചുവന്ന്, അത് കഴിഞ്ഞ് തുപ്പിയാൽ കറുക്കുകയും ചെയ്യുന്നു.
  • കറുത്താൽ പൊടിച്ചും , പിന്നീട് വെളുത്തും കാണപ്പെടുന്നു.
Similar questions