World Languages, asked by heavannapharmaktr, 5 months ago

ഞാൻ മഹാത്മാഗാന്ധിയെ കണ്ടിട്ടുണ്ട്; (പ്രസംഗം
കേട്ടിട്ടുണ്ട്. എന്നിട്ട് അദ്ദേഹത്തിന്റെ പിറകേ
കടപ്പാക്കടപ്പോയി. ഹരിജനകേന്ദ്രത്തിൽ പോയി തിരിച്ച്
എ. ഡി. കോട്ടൺ മില്ലിൽ വന്ന് തളർന്നലഞ്ഞ
മഹാത്മാവിന്റെ സന്നിധിയിൽ ഏതാണ്ട്
ആക്രമണപരമായിത്തന്നെ ഉപഹാരം സമർപ്പിച്ച്
പാദത്തിൽ തൊട്ടു നമസ്കരിച്ചിട്ടുണ്ട്. പിന്നെ “മതി മതി,
ഞാൻ ഈശ്വരനല്ല കുട്ടീ! എനിക്കു ഭക്ഷണം വേണം
എന്ന ശകാരരൂപത്തിലുള്ള അനുഗ്രഹവചസ്സുകേട്ട്
'ചരിതാർഥയായി മടങ്ങിയിട്ടുണ്ട് . അതൊക്കെ
എന്നെന്നും ഓർക്കുവാൻ എന്തൊരു സുഖമാണ്
അതുപോലെത്തന്നെ ഞാൻ സ്വാമി ശിവാനന്ദ
സരസ്വതിയെ സന്ദർശിച്ചിട്ടുണ്ട്. ആ ദിവ്യമംഗള
വാണികൾ കേട്ട് പവിതപാദങ്ങളിൽ നമസ്കരിച്ച്
ജീവിതത്തിൽ ചെയ് തിരിക്കാവുന്ന സമസ്
പാപങ്ങൾക്കും മാപ്പിരന്നിട്ടുണ്ട്. അനുഗ്രഹം
ലഭിച്ചിട്ടുണ്ട് എന്നു സ്മരിക്കുന്നതും ആജന്മവിശുദ്ധമായ
ആശ്വാസത്തിനു വക നൽകുന്നു. കണ്ടടികയിൽ നിന്ന് 7 ചോദിയങ്ങൾ കണ്ടെത്തുക

Answers

Answered by aanshi1948
2

Answer:

pleas mark me as brianliest

I don't know this laungauge

Similar questions