എന്താണ് നിശ്ചല ജഡത്വം
Answers
Answered by
0
lol idk . Mar me brianliest
Answered by
0
Answer:
നിശ്ചലാവസ്ഥയിലുള്ള ഒരു വസ്തു വിന് അതേ അവസ്ഥയിൽ തന്നെ തുടരാനുള്ള പ്രവണത..
Explanation:
ഉദാഹരണത്തിന് ഒരു A4പേപ്പറിനുമുകളിൽ ഒരു നാണയം വച്ചതിനു ശേഷം പെട്ടെന്ന് പേപ്പർ വലിച്ചു മാറ്റിയാൽ നാണയം പേപ്പർ ന്റെ ഒപ്പം വരാതെ അത് ഇരുന്ന പൊസിഷൻ നിൽ തന്നെ ഇരിക്കുന്നു. ഇത് ആർക്കും വീട്ടിൽ ചെയ്തു നോക്കാവുന്നതാണ്.. ഇതിനു കാരണം നിശ്ചല ജഡത്വം ആണ്.
Similar questions