Math, asked by shinekalluveetil, 6 months ago

നടക്കുമ്പോൾ നിലത്തു കിടക്കും
അത് എടുക്കുമ്പോൾ പൊട്ടും
പൊട്ടിയാൽ തിന്നും
തിന്നാൽ ചുവക്കും
ചുവന്നാൽ തുപ്പും
തുപ്പിയാൽ കറുക്കും
കറുത്താൽ പൊടിക്കും
പൊടിച്ചാൽ വെളുക്കും

ഉത്തരം പറയാമോ 2 days time​

Answers

Answered by patilpradyot07
30

I don't understand anything.

but good night..........bro

stay safe

Answered by poonammishra148218
0

Answer:തണ്ണിമത്തൻ നിലത്ത് പടർന്നു മുന്നോട്ട് പോകും അപ്പോൾ തണ്ണിമത്തഗാ അവിടെ കിടക്കും ( നടക്കുമ്പോൾ കിടക്കും ) നമ്മൾ അത് പൊക്കിഎടുത്താൽ വള്ളിയിൽ നിന്ന് അത് പൊട്ടും (എടുത്താൽ പൊട്ടും ) പിന്നെ അത് നമ്മൾ കഴിക്കും ( പൊട്ടിയാൽ കഴിക്കും )അത് ചുവപ്പ് അല്ലേ കഴിക്കുമ്പോൾ വായിൽ തണ്ണിമത്തൻ ആകില്ലേ (കഴിച്ചാൽ ചുവക്കും )നമ്മൾ അതിന്റെ കുരു തുപ്പില്ലേ അത് കരുതിട്ടല്ലേ ആ കുരു പൊടിച്ചാൽ വെള്ളുത്തിരിക്കും

Step-by-step explanation:

Step:1പുളി ആണ് എടുക്കുമ്പോൾ പൊട്ടും. അതിന്റെ തോട് പൊട്ടിച്ചാൽ ചുവപ്പ് അത് പഴുത്ത കളർ, വായിൽ ഇട്ടാൽ ചുവക്കും അത് പഴുത്ത കളർ ആണ് ഉദ്ദേശിക്കുന്നത് തുപ്പിയാൽ കറുപ്പ് അതിന്റെ കുരു അത് പൊടിച്ചാൽ കറുത്ത പൊടി കുരുവിന്റെ തൊടാണ് പൊടിക്കുന്നത് പിടിച്ചാൽ വെളുപ്പ് അതിന്റെ പരിപ്പ് പുളുങ്കുരു

Step:2അതിപുരാതനകാലം മുതൽ ഇന്ത്യയിൽ കൃഷി ചെയ്തു വരുന്ന ഒരു സുഗന്ധവ്യഞ്ജനം  

“പൈപ്പെറേസീ” കുടുംബത്തിൽ ഉൾപ്പെടുന്നു. ഔഷധമൂല്യമുള്ള ഒരു വള്ളിച്ചെടി

വെറ്റിലയുടെ ഇല മുറുക്കാൻ, പാൻ എന്നിവയിൽ ഉപയോഗിക്കുന്നു.

ഇന്ത്യയിൽ ഉഷ്ണമേഖലാപ്രദേശങ്ങളിലും ചതുപ്പുപ്രദേശങ്ങളിലുമാണ് വെറ്റില കൃഷി ചെയ്യുന്നത്.

കേരളത്തിൽ അടയ്ക്കാത്തോട്ടങ്ങളിലും, തെങ്ങിൻ തോപ്പുകളിലും, ഇടവിളയായായി വെറ്റില വളർത്തുന്നു.

കടങ്കഥയുടെ ഉത്തരമനുസരിച്ച് വള്ളിച്ചെടിയായ വെറ്റില നടക്കുമ്പോൾ നിലത്ത് കിടക്കുന്നു.

എടുക്കുമ്പോൾ പൊട്ടുകയും, പൊട്ടിയാൽ മുറുക്കാൻ ഉപയോഗിക്കുകയും ചെയ്യുന്നു.

Step:3തിന്നാൽ ചുവന്ന്, അത് കഴിഞ്ഞ് തുപ്പിയാൽ കറുക്കുകയും ചെയ്യുന്നു.

കറുത്താൽ പൊടിച്ചും , പിന്നീട് വെളുത്തും കാണപ്പെടുന്നു.

To learn more about similar questions visit:

https://brainly.in/question/305892?referrer=searchResults

https://brainly.in/question/358269?referrer=searchResults

#SPJ3

Similar questions