Physics, asked by pmgopika, 6 months ago

എന്താണ് സോണിക് ബൂം ​

Answers

Answered by aartibhabhor6
3

Explanation:

ശബ്ദം എന്നാൽ കേൾവിശക്തിയാൽ അറിയുന്ന കമ്പനം ആണ്. കമ്പനം ചെയ്യുന്ന വസ്തു അതിന്റെ ചുറ്റുമുള്ള വായുവിൽ ദ്രുതഗതിയിൽ മർദ്ദവ്യത്യാസമുണ്ടാക്കുന്നു. ഈ ഏറ്റക്കുറച്ചിലുകൾ വായുവിലൂടെ സഞ്ചരിച്ച് ചെവിയിലെ കർണ്ണപുടത്തിൽ കമ്പനമുണ്ടാക്കുന്നു.നാഡിവ്യൂഹം ഇതിനെ വൈദ്യുത രൂപത്തിൽ തലച്ചോറിലെത്തിക്കുന്നതിലൂടെ നാം ശബ്ദം തിരിച്ചറിയുന്നു. ശബ്ദമെന്നാൽ ഒരു വഴക്കമുള്ള വസ്തുവിൽകൂടി സഞ്ചരിക്കുന്ന സമ്മർദത്തിൽ വരുന്ന മാറ്റം ആണ്. കുറച്ചെങ്കിലും സമ്മർദിക്കാൻ പറ്റുന്ന വസ്തുക്കളിലൂടെ ശബ്ദം സഞ്ചരിക്കുന്നു ( ശൂന്യതയിലൂടെ സഞ്ചരിക്കില്ല).ശബ്ദതരംഗം ഒരു മെക്കാനിക്കൽ തരംഗം ആകുന്നു.കാരണം ശബ്ദ്ത്തിനു സഞ്ചരിക്കാൻ ഒരു മാധ്യമം ആവശ്യമാണ്.ശബ്ദത്തിന് വായുവിൽ 343 m/s (at 20 °C) ആണ് വേഗത. ജലത്തിലൂടെ ശബ്ദത്തിന് കൂടുതൽ വേഗമുണ്ട്. ശബ്ദത്തിന് കാരണം ആകുന്ന വസ്തുവിനെ ശബ്ദത്തിന്റെ ഉത്ഭവസ്ഥാനം എന്നു പറയുന്നു. ഡെസിബെൽ എന്ന ഏകകത്തിലാണു ശബ്ദം അളക്കുന്നത്. തരംഗദൈർഘ്യം ഹെട്സ് എന്ന യൂണിറ്റിലും അളക്കുന്നു.

Similar questions