ഖുർആനിൽ ഏറ്റവും കൂടുതൽ തവണ പേര് പറയപ്പെട്ട നബി മൂസാ നബിയാണ് എത്ര തവണ
Answers
Answer:
djjdjdjksjhddjkdjdhdskdjjskssjhdhhddj
dbdhisjhrf
Explanation:
hdgdnsjd....
Answer:
ഇരുകാലികളാണവര്‍. അത്തരക്കാരെ നിര്‍ബന്ധപൂര്‍വം മനുഷ്യത്വത്തിലേക്കുയര്‍ത്താനുള്ള ഒരു സംവിധാനമാണ് വ്രതം നിര്‍ബന്ധമാക്കിയതിലൂടെ അല്ലാഹു തയാറാക്കിയത്.
Explanation:
Step : 1മനുഷ്യ ശരീരത്തിലെ കണ്ണും കാതും മറ്റ് അവയവങ്ങളുമെല്ലാം സ്രഷ്ടാവിന് മുന്നില്‍ ചോദ്യം ചെയ്യപ്പെടുമെന്ന് വിശുദ്ധ ഖുര്‍ആന്‍ താക്കീത് നല്കുന്നു. ഇതറിയുന്ന വിശ്വാസി ജീവിതത്തിന്റെ തിരക്കു പിടിച്ച പ്രയാണത്തിനിടക്ക് താനറിയാതെ വഴിമാറി നടക്കുന്നു. കണ്ണും കാതും, നാക്കും വായയും കൈകാലുകളും മററംഗങ്ങളുമെല്ലാം ചില ദുര്‍ബല സാഹചര്യങ്ങളില്‍, അശ്രദ്ധമായ നിമിഷങ്ങളില്‍ നിയന്ത്രണം വിട്ടോടുകയും ആപല്‍കരമായ അപകടങ്ങള്‍ വരുത്തിവയ്ക്കുകയും ചെയ്യുന്നു. ഈ അപകടങ്ങളെ നിയന്ത്രിക്കാന്‍ വ്രതം സഹായകമാകും.
Step : 2മനുഷ്യനിലെ മൃഗീയതയെ നിഹനിക്കുകയാണ് വ്രതം. അനിയന്ത്രിതമായ കോപം, അപഥസഞ്ചാരം, അഹങ്കാരം തുടങ്ങിയ ദുര്‍ഗുണങ്ങള്‍ മനുഷ്യനെ മൃഗമാക്കുകയാണ്. അസൂയ, കുശുമ്പ്, ക്രോധം, അഹംഭാവം എന്നിവ ജന്തുക്കളില്‍ കണ്ടുവരുന്ന ദുര്‍ഗുണങ്ങളത്രെ. അസൂയാലുവായ കാക്കയെയും വികാര ജീവിയായ കോഴിയേയും അഹംഭാവിയായ മൈലിനേയും അഹങ്കാരിയും ക്രൂദ്ധനുമായ സിംഹത്തേയും അതി കൌശലക്കാരനായ മര്‍ക്കടനെയുമൊക്കെ റൂമിയേ പോലുള്ള സ്വൂഫികള്‍ പരിചപ്പെടുത്തിയിട്ടുണ്ട്.
Step : 3വ്യത്യസ്ത ജന്തുക്കളിലുള്ള ഈ ദുര്‍ഗുണങ്ങളെല്ലാം ഒത്തു കൂടിയ ചിലര്‍ മനുഷ്യരിലുണ്ട്. യഥാര്‍ഥത്തില്‍ മൃഗീയമായ നിലവാരത്തില്‍ നിന്നുയരാന്‍ കഴിയാത്ത ഇരുകാലികളാണവര്‍. അത്തരക്കാരെ നിര്‍ബന്ധപൂര്‍വം മനുഷ്യത്വത്തിലേക്കുയര്‍ത്താനുള്ള ഒരു സംവിധാനമാണ് വ്രതം നിര്‍ബന്ധമാക്കിയതിലൂടെ അല്ലാഹു തയാറാക്കിയത്.
To learn more about similar question visit:https://brainly.in/question/8670035?referrer=searchResults
https://brainly.in/question/54560138?referrer=searchResults
#SPJ3