മൂന്നു അക്ഷരം ഉള്ള മലയാള വാക്ക്,ഇത് കഴിക്കും, ഇടത്തുനിന്ന് വലത്തോട്ട് വായിച്ചാലും വലതു നിന്ന് ഇടത്തോട്ട് വായിച്ചാലും ഒരുപോലെ ലഭിക്കുന്ന വാക്ക്?
Answers
Answered by
117
മൂന്നു അക്ഷരം ഉള്ള മലയാള വാക്ക്,ഇത് കഴിക്കും, ഇടത്തുനിന്ന് വലത്തോട്ട് വായിച്ചാലും വലതു നിന്ന് ഇടത്തോട്ട് വായിച്ചാലും ഒരുപോലെ ലഭിക്കുന്ന വാക്ക്
Answered by
0
Answer:
ഇടത് നിന്ന് വലത്തോട്ട് വായിച്ചാലും വലതു നിന്ന് ഇടത്തോട്ടു വായിച്ചാലും ഒരു പോലെ ലഭിക്കുന്ന, കഴിക്കാൻ പറ്റുന്ന വസ്തുവാണ് സമൂസ .
Explanation:
സമൂസ
- ഇന്ത്യയിൽ എല്ലായിടത്തും കാണപ്പെടുന്ന ഒരു പലഹാരമാണ് സമോസ അഥവാ സമൂസ.
- ഏഷ്യയിൽ പല രാജ്യങ്ങളിലും ഇത് സുലഭമാണ് .
- പല സ്ഥലങ്ങളിലും പല പേരിലാണ് അറിയപ്പെടുന്നത്.
- ഓരോ രാജ്യത്തിനും അവരുടെ രുചിക്കും അനുസരിച്ച് ഇതിന്റെ ഘടകങ്ങൾ വ്യത്യാസപ്പെടുത്തുന്നു
- അറബിയിൽ ഇത് സംബുക് എന്നറിയപ്പെടുന്നു.
- തെക്കെ ഏഷ്യക്കാർ ഈ പലഹാരത്തെ സമോസ എന്ന് വിളിക്കുന്നു.
- ടർക്കിയിൽ ഇത് സംസ എന്നറിയപ്പെടുന്നു.
- സൊമാലിയയിൽ സംബൂസ എന്ന് വിളിക്കപ്പെടുന്നു.
- സാധാരണ ത്രികോണ ആകൃതിയിലുള്ള പലഹാരമാണ് സമൂസ.
- ഉരുളക്കിഴങ്ങ്, കടല, പനീർ , ഇറച്ചി, മറ്റു പച്ചക്കറികൾ എന്നിവ ഉപയോഗിച്ച് സമൂസ ഉണ്ടാക്കാറുണ്ട്.
Similar questions