India Languages, asked by pubgqueen, 6 months ago

ചാടി കളിക്കാൻ വേണ്ടി ഏതെങ്കിലും മലയാളം സോങ്‌സ് ഇണ്ടാവോ...?

ഉണ്ടെങ്കിൽ പറയണേ...!!!​

Answers

Answered by praseethanerthethil8
10

Answer:

കുറെ ഉണ്ടലോ..... അറിയില്ലേ... പറയാം..... മലയാളി അല്ലേ... പെട്ടന്നു മനസിലാവും.....

Answered by Anonymous
11

. നമ്മടെ ദുൽഖറിന്റെ പാട്ട് ഇണ്ടല്ലോ : സോളാ സിനിമയിലെ Roshomon Song ....

. പിന്നെ പുതിയതായിട്ട് ഇറങ്ങിയ ഒരു പാട്ട് ഇണ്ട് : Drunk in a shappu .... പൊളി പാട്ടാണ് .....

Ithokke onnu kett nokku ....

Nink chlpe ishtavu ....

Ishtayinengi msg cheyyu ....

Similar questions