*ഒരു കടംങ്കഥ*
നടക്കുമ്പോൾ നിലത്തു കിടക്കും
അത് എടുക്കുമ്പോൾ പൊട്ടും
പൊട്ടിയാൽ തിന്നും
തിന്നാൽ ചുവക്കും
ചുവന്നാൽ തുപ്പും
തുപ്പിയാൽ കറുക്കും
കറുത്താൽ പൊടിക്കും
പൊടിച്ചാൽ വെളുക്കും
ഉത്തരം പറയാമോ???
Answers
Answered by
34
Answer:
ജാതിക്ക
Explanation:
മരത്തിൽ കിടക്കും പൊട്ടിച്ചെടുക്കും തൊലി പൊളിക്കും ചുവക്കും അല്ലി അടർത്തിയാൽ കറുക്കും പൊടിച്ചാൽ വെളുക്കും
Answered by
0
Answer: ജാതിക്ക
Explanation: ഈ കടങ്കഥയിൽ പരാമർശിക്കുന്നത് ജാതിക്കയുടെ സവിശേഷ ഗുണത്തെ പറ്റിയാണ്. ഇവിടെ ജാതിക്കയും ജാതിപത്രിയും പറ്റിയും ആണ് പറഞ്ഞിരിക്കുന്നത് ജാതിപത്രി ജാതിക്കയുടെ പുറംതോടാണ്. ജാതിപത്രി എന്ന് പറയുന്നത് ജാതി പറ്റിപ്പിടിച്ചിരിക്കുന്ന ചുവന്ന തൊലിയാണ് ഇതും ഒരു സുഗന്ധവ്യഞ്ജനമാണ്.ചില സ്ഥലങ്ങളിൽ ഇത് നിലത്തു വീണു കിടക്കുന്നത് കാണാം എടുക്കുമ്പോൾ തന്നെ ചുവന്ന തൊലി പൊട്ടും, അത് തിന്നാൽ ചുവക്കും. അത് തുപ്പുമ്പോൾ കറക്കും അതിന്റെ പുറംതോട് പൊട്ടിക്കുമ്പോൾ അതിനകത്തുള്ള ആ കുരു പൊട്ടിച്ചാൽ വെളുത്ത നിറമായിരിക്കും ഇതാണ് കടങ്കഥയിൽ സൂചിപ്പിക്കുന്നത്. ഇത്രയും മനോഹരമായി ഒരു സുഗന്ധവ്യജ്ഞന ത്തെ വർണ്ണിച്ചിരിക്കുന്നു.
Similar questions
Math,
4 months ago
Math,
4 months ago
Social Sciences,
4 months ago
History,
9 months ago
Social Sciences,
9 months ago
Social Sciences,
1 year ago
English,
1 year ago