India Languages, asked by ninutty7, 6 months ago

ജോനാഥൻ ലിവിങ്സ്റ്റൺ എന്ന കടൽക്കാക്കയുടെ ജീവിതകഥയിൽ നിന്ന് എന്തെല്ലാം ആശയങ്ങളാണ് കണ്ടെത്താൻ കഴിയുന്നത്?

Answers

Answered by rinshariyas05
5

Answer:

തന്റെ ജീവിതത്തിലൂടെ ജോനാഥാൻ എന്ധും പ്രയത്നിച്ചാൽ ലഭിക്കും എന്ന് കാണിച്ചു തരുന്നു

Similar questions