World Languages, asked by sabithasaju007, 6 months ago

കൊറോണ സമൂഹ ചിന്താഗതിയിൽ വരുത്തിയ മാറ്റങ്ങൾ ​

Answers

Answered by leenamp3
0

Explanation:

ലോകത്താകമാനം പടർന്ന് പിടിച്ച കൊറോണ വൈറസ് എന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിന് നിരവധി രാജ്യങ്ങളാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഇത്തരത്തിൽ രാജ്യങ്ങൾ അടച്ച് പൂട്ടലിലേക്ക് നീങ്ങിയപ്പോൾ ദശലക്ഷകണക്കിന് ആളുകൾ വീടുകളിൽ തന്നെ തുടർന്നു. കൃഷിയുൾപ്പടെ എല്ലാ തൊഴിൽ മേഖലകളും നിശ്ചലമാവുകയും ബിസിനസുകൾ നിർത്തിവയ്ക്കുന്ന സാഹചര്യവുമുണ്ടായി. ഇത് മിക്കവാറും എല്ലാ സാമ്പത്തിക പ്രവർത്തനങ്ങളെയുമാണ് നിശ്ചലമാക്കിയത്.

Similar questions