World Languages, asked by jazminsha52, 6 months ago

നടക്കുമ്പോൾ നിലത്തു കിടക്കും. അത് എടുക്കുമ്പോൾ പൊട്ടും. പൊട്ടിയാൽ തിന്നും. തിന്നാൽ ചുവക്കും.
ചുവന്നാൽ തുപ്പും. തുപ്പിയാൽ കറക്കും.
കറുത്താൽ പൊടിക്കും. പൊടിച്ചാൽ വെളുക്കും.

എന്താണ് ഇത്??? ​

Answers

Answered by shahistapraveen
2

plz tell me which language is this

Answered by ARMY2009
3

I am an malayali but still I don't know the answer

I only have guesses

Similar questions