India Languages, asked by damu85, 3 months ago

ആശാന്റെ പുനർജന്മമാണ് വീണപൂവ് എന്ന്
പറയപ്പെടുന്നു. ആധുനിക മലയാള കവിത വീണ പൂവോടു കൂടിയാണ് ആരംഭിക്കുന്നത്
നമ്മുടെ കവിതയിലെ പരിവർത്തനത്തിന്റെ തുടക്കമായിരുന്നു വീണപൂവ്,
അമ്പിളിയുടെയും ആമ്പലിന്റെയും സ്വപ്നലോകത്ത് നിന്ന് ജീവിതയാഥാർത്ഥ്യങ്ങളുടെ
ചെളിക്കുണ്ടുകളിലേക്ക് ഇറങ്ങിവരാൻ കവികളെ ആശാൻ ആഹ്വാനം
ചെയ്യുകയായിരുന്നു 1086 വൃശ്ചികത്തിൽ കവി പാലക്കാട് താമസിക്കുമ്പോഴാണ്
വീണപൂവ് വിരിഞ്ഞത്. ആദ്യമായി ഈ കവിത മൂർക്കോത്ത് കുമാരൻ മിതവാദിയിൽ
പ്രസിദ്ധീകരിച്ചു പിന്നീട് 1907-ൽ സി എസ് സുബ്രഹ്മണ്യൻ പോറ്റി അത് ആ മുഖത്തോട് കൂടി
ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ചു.
1 ആശാൻറെ പുനർജനനം എന്ന് പറയുന്നത് എന്ത് ?
2 കവികളെ ആശാൻ ആഹ്വാനം ചെയ്തത് എന്ത്?
3 കവിതയുടെ പരിവർത്തനത്തിന് തുടക്കമായത് എന്തിനോടു കൂടിയാണ്?
4 വീണപൂവ് ആദ്യമായി പ്രസിദ്ധീകരിച്ചത് എവിടെ?​

Answers

Answered by simba04
1

Answer:

namaskara hengaiddi?

Similar questions