India Languages, asked by kithu13, 6 months ago

"ഒന്ന് തൊട്ടാല്‍ പൊള്ളുന്ന പ്രണയമേ നിന്നെ പേടിക്കാതെ വയ്യ,നീ എന്നെ വിശുദ്ധയാക്കപ്പെട്ടവളെന്ന് മുദ്രകുത്തുമ്പോള്‍ വിരഹത്തിന്റെ മൂടുപടത്തില്‍ ഞാന്‍ വെന്തെരിയുന്നു"

who wrote these lines??

... Plz help.. ​

Answers

Answered by malayalikutti
8

Answer:

താൻ അല്ലെ ഈ വരികൾ ഇപ്പൊ എഴുതിയെ!!.. ആൻസർ അറിയത്തില്ല ട്ടോ.. റിപ്പോർട്ട്‌ അടിച്ചോ

Answered by Anonymous
11

ലളിതാംബിക അന്തർജ്ജനം

ആണോ സഹോ?

എന്തായാലും വരികൾ പൊളിച്ചു

Similar questions