നമ്മുടെ ആഘോഷങ്ങളും കാർഷിക സംസ്കാരവും എന്ന വിഷയത്തിൽ ഒരു മുഖപ്രസംഗം തയ്യാറാക്കുക
Answers
Answer:
നമസ്കാരം
മാന്യ സദസ്സിന് വന്ദനം
ഞാൻ ഇവിടെ പറയാൻ പോകുന്നത് ആഘോഷങ്ങളും കാർഷിക സംസ്കാരവും എന്ന വിഷയത്തെക്കുറിച്ചാണ്
നമ്മൾക്ക് ഇന്ന് കുറെ ആഘോഷങ്ങൾ ഉണ്ട് അതിൽ ഒരു കാർഷിക ആഘോഷമാണ് ഓണം കുറിച്ച് പറയുകയാണെങ്കിൽ ഒട്ടുമിക്ക പേരുടെ മനസ്സിൽ ഓടി വരുക പൂക്കളുടെ ചിത്രമാണ് ഓണത്തിൽ നല്ല ഭംഗിയുള്ള പൂക്കളം നമ്മൾ നമ്മളുടെ വീടിന്റെ മുന്നിൽ ഇട്ടു വെക്കു ഇന്നത്തെ ജനതയിൽ ആരും തന്നെ കൃഷി അധികം ചെയ്യുന്നില്ല എല്ലാവരും ഡോക്ടർ എൻജിനീയർ ടീച്ചർ എന്ന് പറയുന്ന വളരെ ഉന്നതിയിലുള്ള ജോലിയാണ് എല്ലാവരും തെരഞ്ഞെടുക്കുന്നത് വളരെ കുറച്ചുപേർ മാത്രമാണ് കൃഷി തെരഞ്ഞെടുക്കുന്നത് കൃഷി ചെയ്യുന്നത് അവിടെ വളരെ ദുരിതമായി കഷ്ടപ്പെട്ട് അധ്വാനിച്ച് ചെയ്തു അവർക്ക് കിട്ടുന്ന തുച്ഛമായ അളവിലുള്ള അധ്വാനത്തിനെ ഫലമായി കിട്ടുന്ന തുച്ഛമായ നിരക്കിലുള്ള പൈസ യാണ്
ഇന്നത്തെ കാലത്ത് വളരെയധികം കഷ്ടപ്പെടുന്നത് കർഷകരാണ്
നമ്മുടെ കാർഷിക സംസ്കാരങ്ങൾ നമ്മുടെ നാട്ടിലെ ആഘോഷങ്ങൾ ആയി വളരെ അടുത്ത ബന്ധം ആണുള്ളത്
- നമ്മുടെ പ്രധാന ആഘോഷങ്ങൾ എല്ലാം കൃഷിയുമായി ബന്ധപ്പെട്ടതാണ്
- ഉദാഹരണം ഓണം, വിഷു, തിരുവാതിര എന്നീ ആഘോഷങ്ങൾ കാർഷിക സംസ്കാരമായി ബന്ധപ്പെട്ടതാണ്
- അധ്വാനത്തിന്റെ ആഘോഷമാണ് വിഷുവെങ്കിൽ സമ്പൽ സമൃദ്ധിയുടെ ആഘോഷമാണ് ഓണം
- പ്രകൃതിയും മനുഷ്യനും കൂടി ചേർന്നാണ് ഇത്തരം ആഘോഷങ്ങൾ നടക്കുക
- കാർഷിക സമയത്തു വിരിയുന്ന പൂക്കളും കൃഷി ചെയ്ത വിളവെടുക്കുമ്പോൾ ഉള്ള സമ്പൽ സമൃദ്ധിയും ആഘോഷങ്ങളുടെ മാറ്റു കൂട്ടുന്നു
- അങ്ങനെ ആഘോഷങ്ങൾ കാർഷിക സംസ്കാരങ്ങൾ ആയി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു