ഹരിതമോഹനം എന്ന കഥയിലെ അരവിന്ദാക്ഷൻ സ്വഭാവ സവിശേഷതകൾ കണ്ടെത്തി കഥാപാത്രനിരൂപണം തയ്യാറാക്കുക
Answers
Answered by
38
Answer:
പ്രകൃതിയും മായി വളരെ അടുപ്പിലായിക്കുന്നു സോന്തമായി
ഒരു വീട് വേള്ളമെന്നും അത് വ പ ഷങ്ങൾ വെണം വെന്നു
അഗ്രഹിചിരുന്നു
Answered by
4
Answer:
പ്രമേയത്തിലും പരിചരണത്തിലും 'ഹരിതമോഹനം:' എന്ന പേര് സുചിപ്പിക്കുന്നതുപോലെ വേറിട്ടുനില്‍ക്കുന്ന കഥയാണ് സുമേഷ് ചന്ദാത്തിന്റെ ഈ കഥ.
Explanation:
- പത്ത് വര്‍ഷമായി അരവിന്ദാ ക്ഷന്‍ താമസിച്ചു വന്ന ഫ് ളാറ്റിന്റെ ടെറസില്‍ ഒരു ഇലഞ്ഞിത്ത നട്ടുപിടിപ്പിച്ചതോടെ ആരംഭിക്കുന്ന കഥ ഒരുചെറുസസ്യഉദ്യാ നമായി മാറുന്നിടത്ത് അവസാനിക്കുന്നു. കോണ്‍ക്രീറ്റിന്റെ ദൃഡബന്ധങ്ങളായി ആര്‍ദ്രതയും ഉര്‍; കു.
- വറ്റിപ്പോയ ആധുനികമനസ്സില്‍ തമുള പൊട്ടുന്നതാണ് നാമിവിടെ ക: സ്വന്തമായി മണ്ണ് വ: ടെ ഒരു ചെറിയ വീടുണ്ടാക്കണ മ്പിൽ നിറച്ച് വൃക്ഷങ്ങള്‍ നട്ടുപിടിപ്പി. മുന്നും ഏറെ ആഗ്രഹമുണ്ട്. നാള്‍ ക്യൂവും മണ്ണിന്റെ വില കുതിച്ചുയര; യാണ്.
- അരവിന്ദാക്ഷൻ നഗരവൽക്കരണവുമായി പൊരുതുന്ന ഒരു മനുഷ്യനാണ്. ഭൂമി പച്ചയായിരിക്കണമെന്ന് അവന് ആഗ്രഹിക്കുന്നു.
- എന്നാൽ ആധുനികവൽക്കരണം സസ്യങ്ങളുമായുള്ള ബന്ധം തുടരാൻ അവനെ അനുവദിക്കുന്നില്ല
Similar questions