ആയിരം പക്ഷികൾ പാടിപ്പറന്നാലു-
മാകാശമൊന്നുതന്നെ
പുഷ്പങ്ങളായിരം പൂത്തുവിടർന്നാല
മുദ്യാനമൊന്നുതന്ന
തിരകളനവധി ഗർജിച്ചുയർന്നാലു-
മലകടലൊന്നുതന്നെ.
വിടപികളായിരമിടതിങ്ങി നിന്നാലും
വിപിനമതൊന്നുതന്നെ
രാഗങ്ങളായിരം പാടിയാലും വിശ്വ-
ഗായകനൊന്നുതന്ന
രൂപങ്ങൾ കോടാനുകോടിയുണ്ടാക്കിലും
ജീവൻ, അതൊന്നുതന്ന
വേഷങ്ങളായിരമുണ്ടെങ്കിലും ലോക-
്
രെല്ലാരുമൊന്നുതന്നെ.
Answers
Answered by
0
Answer:
I cannot understand this language I am sorry
Explanation:
PLEASE PLEASE PLEASE FOLLOW ME AND MARK BRAINALIST ANSWER PLEASE FOLLOW
Similar questions