World Languages, asked by devika1825, 6 months ago

ഒരിക്കൽ ഒരു മനുഷ്യൻ തന്റെ കൃഷിയിടത്തിൽ നിന്ന് അതിമനോഹരമായ ഒരു വെണ്ണക്കൽ പ്രതിമ കുഴിച്ചെടുത്തു സൗന്ദര്യ വസ്തുക്കളെ സ്നേഹിക്കുകയും അവ ശേഖരിക്കുകയും ചെയ്യുന്ന ഒരാളുടെ അടുത്തേക്ക് അയാൾ അതുമായി ചെന്നു. അയാൾ ആ പ്രതിമയെ ഒരു വലിയ തുകയ്ക്ക് സൗന്ദര്യാസ്വാദകന് വിറ്റു.
പണവുമായി വീട്ടിലേക്ക് മടങ്ങുമ്പോൾ അയാൾ ഇങ്ങനെ ചിന്തിക്കാൻ തുടങ്ങി :"ഈ പണം എന്തുമാത്രം ജീവിതസൗകര്യങ്ങൾ ആണ് നൽകുന്നത്.എല്ലാവരാലും അവഗണിക്കപ്പെട്ട് ആയിരത്തോളം വർഷങ്ങളായി മണ്ണിനുള്ളിൽ പുതഞ്ഞു കിടന്നിരുന്നു ഒരു ശില്പത്തിനു പകരമായി ഇത്രമാത്രം പണം നൽകി ഏത് വിഡ്ഢി വിലക്കുവാങ്ങും."
അപ്പോൾ തന്റെ കൈക്കൽ എത്തിച്ചേർന്ന പ്രതിമ യിലേക്ക് നോക്കി സൗന്ദര്യ ആസ്വാദക ഇങ്ങനെ ചിന്തിക്കുകയായിരുന്നു "എന്തൊരു സൗന്ദര്യം, എന്തൊരു ജീവ പ്രകാശം ആയിരം വർഷങ്ങൾ നിർമ്മല മധുരമായ നിദ്രക്ക് ശേഷം എന്റെ കൈകളിൽ എത്തിച്ചേർന്നിരിക്കുന്നത് ഏത് ആത്മാവിനെ സ്വപ്നമാണ്.മൃതവും സ്നേഹ സ്വപ്ന രഹിതവുമായ പണത്തിനു പകരമായി ഇതിനെ ഇതിനെ കൈമാറാൻ ആർക്ക് തോന്നും."
കഥയിൽ തെളിയുന്ന ജീവിത കാഴ്ചപ്പാടുകൾ.
please say the answer before 6:00pm today. urgent ​

Answers

Answered by jahmeyasikxott
0

Answer:

Once a man dug a beautiful butter statue from his farm and went with it to someone who loved and collected beauty. He sold the statue to the beauty pageant for a large sum.

On his way home with money, he began to think: "How much money this money offers, and which fool would buy this much money in exchange for a sculpture that had been neglected by everyone for thousands of years."

Then the beauty enthusiast looked at the statue that had reached her hand and thought, "What beauty, what a life light, what a dream that has come into my hands after a thousand years of sweet sleep. Who would like to exchange it for the dead and loveless money?

The life perspectives that appear in the story.

Explanation:

Similar questions