CBSE BOARD XII, asked by kuttimolsoudanasir, 6 months ago

ആർഭാട ജീവിതം മനുഷ്യന്ന് കടബാധ്യതകൾ ഉണ്ടാക്കുന്നു എന്നതിന്ന് കുറിപ്പ്

Answers

Answered by parijaini
9

Answer:

which language is this plz post in English

Explanation:

plz follow me and Mark as brainleist

Answered by sunakat483
2

Answer:

മാറ്റങ്ങള്‍, അത് ഇനി ഏതു മേഖലയിലും ആയിക്കൊള്ളട്ടെ, ഇരുകയ്യും നീട്ടി സ്വീകരിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. ഭക്ഷണരീതിയിലാണ് ഈ മാറ്റം ഏറ്റവും കൂടുതല്‍ പ്രകടം. ഭക്ഷണക്രമത്തിലെ ഈ മാറ്റം നമ്മെ ഏതു രീതിയിലാണ് ബാധിക്കുന്നത് എന്നറിയാന്‍ ഡോക്ടര്‍മാരുടെ മുന്നിലെ നീളുന്ന നിരകള്‍ കണ്ടാല്‍ മതിയാകും.

മനുഷ്യായുസിനെ ഒരു പ്രത്യേക കാലയളവിനപ്പുറം കടക്കാന്‍ അനുവദിക്കാത്ത തരത്തില്‍ ഈ ഭക്ഷ്യസംസ്‌കാരം ആരോഗ്യത്തെ തളര്‍ത്തുന്നു. കഞ്ഞിയും പയറും കഴിച്ച് ഒട്ടിയ വയറും എന്നാല്‍ ആരോഗ്യവാനായും നടന്നിരുന്ന മലയാളി ഇന്ന് കുംഭ വീര്‍പ്പിച്ച് അതില്‍ നിറയെ അസുഖങ്ങളുമായാണ് നടക്കുന്നത്.

മുഖത്തിനു പകരം കുടവയറു നോക്കി മലയാളിയെ തിരിച്ചറിയാമെന്ന ഫലിതത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. കേരളം അറുപതാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍, തലമുറകള്‍ കടന്ന മലയാളിയുടെ ഭക്ഷണക്രമത്തിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തിയാലോ.

Similar questions