India Languages, asked by maryjaisy73981, 6 months ago

പൊൻ ചെമ്പകം പൂത്ത കരൾ, കനകമൈലാഞ്ചി നീരിൽ തുടുത്ത വിരൽ, കണ്ണിലെ കൃഷ്ണകാന്തം കൊണ്ടു പൂത്ത ചില്ലകൾ - കവിതയിലെ പ്രണയഭാവത്തെ ആവിഷ്കരിക്കുന്നതിൽ ഈ പ്രയോഗങ്ങൾ എത്രത്തോളം സമർഥമായിട്ടുണ്ട്. ?​

Answers

Answered by Anonymous
38

\bf{ANSWER}\star\bigstar

ʜɪɪ ᴍᴀʟᴀʏᴀʟɪɪ ʜᴇʀᴇ ɪꜱ ᴛʜᴇ ᴀɴꜱᴡᴇʀ ꜰᴏʀ ʏᴏᴜʀ Qᴜᴇꜱᴛɪᴏɴ....

ᴘᴀɢᴇꜱ ᴅɪꜱᴏʀᴅᴇʀ ᴀᴀʏɪᴘᴏʏᴇɴɴᴀɴ ᴛʜᴏɴɴᴜɴɴᴇ..ᴀᴛʜ ꜱʜʀᴀᴅʜɪᴄʜ ᴄʜᴇʏʏᴜᴍᴀʟʟᴏ ᴀʟʟᴇ..☺

\sf\bigstar{HOPE\:THIS\:ANSWER\:CAN\:HELPS\:YOU\:DEAR}\bigstar

Attachments:
Answered by abhayvinod34
1

Answer:

ബാലന്ദ്രൻ കളിക്ക് ലിബ്നു അമാവാസി എന്ന കൃതിയിലെ സന്ദർശന എന്ന കവിതയാണ് താന്നിക്കുന്നത് തന്റെ വിരഹകാലത്ത് പണ്ടത്തെ മധുര കരമായ ദർമ്മകളെ വീണ്ടും ഓർക്കുന്ന ഒരു കാമുകൻ തന്റെ പഴയ പ്രണയിനിയെ വണ്ടി കാണുന്ന അവർ പിരിയുന്നതിന് മുമ്പുളള നിമികളെയാണ് എവി ഈ കവിതയിലൂടെ ആവിഷ്കരിക്കുന്നത്.

പൊൻചെമ്പകം പൂത്ത കരൾ എന്ന പ്രാഗത്തി ലൂടെ കാലികൻ പറയുന്നത് തന്റെ മനോഹരമായ പണ കാലത്ത് തന്റെ കരളിൽ സ്നേഹത്തിന്റെ അനേക വസ്തങ്ങൾ പൂത്തുവിടർന്നിരുന്നു എന്നത് നിറഞ്ഞ വസന്ത കാലങ്ങൾ തന്റെ കരളിനെ തരളിതമാക്കിയിരിക്കുന്നു. അതി 2) പൊൻ ചെനകങ്ങളാൽ അല്ലയിരുന്നു. തന്റെ കരൾ ആ സമയത്ത് തന്നെ ഒരു വസന്തമാ അതി സമർഥമായാണ് കവി ഇത് ഈ കവിത്തിൽ പയോഗിച്ചിരിക്കുന്നത് Co

മനോഹരജി പ്രയോഗമണ് കനകമൈലാഞ്ചിനീരിൽ തത്ത വിരൽ എന്നത്. മൈനി ഏന്റി പെങ്ങിന്റെയും കൈകൾക്ക് അലങ്കാരമാണ്. പതേകിച്ച് കാലത്ത് അവളുടെ ഓരോ അലമാരയും അതി മനോഹരമാക്കും. ഈ കവിതയിൽ പാണിനിയുടെ കനകത്തിനിരിൽ തുടുത്ത വിൽ റിമ്പോൾ തന്റെ കിനാവ് ചുരന്നു എന്നും പറയുന്നു. അത് ഉറക്കത്തിലല്ല ഉണർന്നിരിക്കുമ്പോഴാണ് ഈ സ്വപ്നങ്ങൾ കാണണ്ടത് തന്റെ കാലത്ത് ഈ ഖണ്ഡിനികൾ ഒരു പ ചിരം മനോഹര സ്വപ്നങ്ങൾ പാർ ത്തിയിട്ടുണ്ടാകും. പരസ്പരം പിമ്പോൾ അതൊക്കെ അവർ വീണ്ടും ഓർത്തിടാം. പണ്ട് അവളുടെ വിരൽത്തുമ്പിന്റെ സ്പർശ തന്നെ ഇത്ര ആവേശദിതി ത്തീർതിരുന്നു എന്ന് ഓർക്കുന്ന വിരഹിയായ ഒരു മകനെയാണ് ഈ കവിതയിൽ കവി ആവിഷ്കരിച്ചിരിക്കുന്നത്.

കണ്ണിലെ കൃഷ്ണകാന്തം കൊണ്ടു ത്ത ചില്ലുകൾ എന്നത് അതിമ Cാഗമാണ് ഈ കവി അഖി കണ്ണികളിലെ ഒരു നോക്ക് തിന്നു പണ്ട് തന്നിൽ പണത്തിന്റെ ചില്ലുകളെ പുപ്പി പിൻ എന്ന് കയാണ് കവി വരികളിലുമുഖ ആമി ഊർന്ന മാനങ്ങളിൽ നിന്ന് വരുന്ന കിരണങ്ങൾ മതിയാരിന്റെ പണി തിരിൽ മനേഘയ വസന്തം വിരിക്കാൻ അതിന്റെ ചില്ലകൾ പിക്കാൻ വളരെ മഹത്മ വരികളാണിവ. (പണത്തിന്റെ അതിനിന്തരമായ പാഗങ്ങൾ കവി കവിതയിലൂടെ കാണിക്കുന്നു.

Similar questions