- മൗനം കുടിച്ചിരിക്കുന്നു - മിഴികളിൽ നമ്മൾ നഷ്ടപ്പെടുന്നുവോ - തൊണ്ടയിൽ പിടയുകയാണൊരേകാന്ത രോദനം അതതു സന്ദർഭങ്ങളിൽ ഈ പ്രയോഗങ്ങൾക്കു കൈവരുന്ന ധ്വനിതലങ്ങൾ വിശദീകരിക്കുക
Answers
Answered by
13
Answer:
എന്നോ നഷ്ടപ്പെട്ട പ്രണയത്തെ ഓർമ്മകളിലൂടെ വീണ്ടെടുക്കുകയാണ് ബാലചന്ദ്രൻ ചുള്ളിക്കാട് സന്ദർശനം എന്ന തന്റെ കവിതയിലൂടെ. ഒരുകാലത്ത് ഒന്നായിരുന്നവർ അന്യോനം നഷ്ടപ്പെടുന്നതിന്റെ വേദന തീവ്രമായി തന്നെ കവി അവതരിപ്പിച്ചിരിക്കുന്നു. പോയകാലത്തിന്റെ സുവർണ്ണ സ്മരണകൾ തേടിയുള്ള യാത്രയാണ് ഈ കവിത.
Attachments:
Similar questions