നടക്കുമ്പോൾ നിലത്തു കിടക്കും
അത് എടുക്കുമ്പോൾ പൊട്ടും
പൊട്ടിയാൽ തിന്നും
തിന്നാൽ ചുവക്കും
ചുവന്നാൽ തുപ്പും
തുപ്പിയാൽ കറുക്കും
കറുത്താൽ പൊടിക്കും
പൊടിച്ചാൽ വെളുക്കും
ഉത്തരം പറയാമോ 2 days time
Answers
Answered by
8
Hello dear malayalii...
ചോദ്യം :
"നടക്കുമ്പോൾ നിലത്തു കിടക്കും
അത് എടുക്കുമ്പോൾ പൊട്ടും
പൊട്ടിയാൽ തിന്നും
തിന്നാൽ ചുവക്കും
ചുവന്നാൽ തുപ്പും
തുപ്പിയാൽ കറുക്കും
കറുത്താൽ പൊടിക്കും
പൊടിച്ചാൽ വെളുക്കും "
ഉത്തരം :
"പുളി (താഴെ വീണു കിടക്കുന്ന പഴുത്ത പുളി)"
നല്ല ചോദ്യം കുറച്ചുനേരം ചിന്തിപ്പിച്ചു... ¯\_(ツ)_/¯
ഇനിയും ഇതുപോലെ രസകരമായ ചോദ്യങ്ങൾ പ്രതീക്ഷിക്കുന്നു..... ☺❤
Similar questions