Geography, asked by anandhuseban, 4 months ago

കഥകളിക്ക് ഇതര കലകളുമായുള്ള ബന്ധം' എന്ന വിഷയത്തിൽ സെമിനാർ പ്രബന്ധം തയ്യാറാക്കുക

Answers

Answered by 3222651
12

chechi njan malayali annu ennal eniku grammer mistakes varum athukondu sorry..this is a language called malayalam

Answered by farhanfreefire24
1

Explanation:

ഉത്തരം : ' കഥകളിക്ക് ഇതര കലകളുമായുള്ള ബന്ധം ' കേരളത്തിന്റെ തനത് കലാരൂപമാണ് കഥ കളി . പ്രാചീന കലാരൂപങ്ങളായ കൂത്ത് , കൂടിയാട്ടം തുടങ്ങിയ കലകളുമായും ആയോധന കലയായ " കളരിപ്പയറ്റ് തുട ങ്ങിയവയുമായും കഥകളിക്ക് ബന്ധമുണ്ട് . കൂടാതെ പൂരക്കളി , കോൽക്കളി , തെയ്യം , തിറ മുതലായ കലാരൂപങ്ങളിൽ നിന്നും പ്ല പല അംശങ്ങളും ഉൾക്കൊണ്ടാണ് രൂപം കൊണ്ടത് . കഥകളി Gaz കേരളത്തിന് സ്വന്തമായി നാടകമുണ്ടായിരുന്നില്ല എന്ന കുറ്റം ഏറെക്കുറെ പരിഹരിച്ചിരുന്നത് അതീവ നാടകീയ മുഹൂർത്തങ്ങളുള്ള ദൃശ്യകലാരൂപമായ " കഥകളിയായിരുന്നു എന്ന് പറയുന്നതിൽ തെറ്റില്ല . പലവിധ കലാരൂപങ്ങളുടേയും സമ്മിശ്ര രൂപമാണ് കഥകളി . ഒരർത്ഥത്തിൽ അതിൽ ഇല്ലാത്ത കലകളില്ല . നൃത്തം , നൃത്തം , സംഗീതം , വാദ്യം , അഭിനയം , സാഹിത്യം , ശില്പം , ചമയം , ചിത്രം തുടങ്ങിയ കല കളുടെ മേളനമാണ് കഥകളി . ഇതിൽ ഏത് ഭാഗത്തിനാണ് മുൻതൂക്കം എന്ന് പറയുക പ്രയാസം തന്നെ .

Similar questions