വാക്യത്തിൽ പ്രയോഗിക്കുക ശ്രദ്ധാഞ്ജലി
Answers
Answered by
28
Hii Malayali....
ചോദ്യം : വാക്യത്തിൽ പ്രയോഗിക്കുക ശ്രദ്ധാഞ്ജലി.
ഉത്തരം :
▬ രക്തസാക്ഷിദിനത്തിൽ ലോകത്തിൻ്റെ നാനാദിക്കുകളിൽ ഉള്ള ഭാരതീയർ ഗാന്ധിജിക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു .
Similar questions