നമ്മുടെ മനസ്സിൽ ഭക്തി ഉണ്ടാകുമ്പോൾ മറ്റൊന്നിനോടും നമുക്ക് ആസക്തിഉണ്ടാവില്ല, സർവ്വതിലും ഭഗവാനെ ദർശിക്കാൻ നമുക്കാവും..
നാം കേൾക്കുന്നവയിലും കാണുന്നവയിലും സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാനെ നമുക്ക് ഭക്തി എന്ന ആനന്ദത്തിലൂടെ അനുഭവിച്ചറിയാനാകും
ഒന്ന് വിളിച്ചാൽ ഓടിയെത്തുന്ന കണ്ണൻ... ഏതൊരു പ്രതിസന്ധിയിലും തളരാതെ കൈപിടിച്ചുയർത്താൻ ഭഗവാനുണ്ടന്നു ഉറച്ച വിശ്വാസമുണ്ടങ്കിൽ ആ വിശ്വാസം നഷ്‌ടപ്പെടുത്താൻ ഭാഗവാനിടയാക്കില്ല..
എത്രയൊക്കെ വലിയ ദുഖമുണ്ടായാലും അവയെല്ലാം കണ്ണന്റെ മുന്നിൽ വെണ്ണ പോലെ അലിഞ്ഞില്ലാതാകും
ഒരു ഫലവും ഇച്ഛിക്കാതെ സർവ്വവും ഭഗവാനിൽ അർപ്പിച്ചു കർമ്മം അനുഷ്‌ഠിക്കുക.. എന്നാൽ കരുണാമയൻ ജനനമരണങ്ങളുടെ കയത്തിൽ നിന്നും എന്നെന്നേക്കുമായി മോക്ഷമേകും..
മറ്റു ദേവി ദേവന്മാർ അനുഗ്രഹമായി ഐശ്വര്യവും, സമൃദ്ധിയും നൽകുമ്പോൾ സാക്ഷാൽ വൈകുണ്ഠ നാഥനു മാത്രമേ മോക്ഷം നൽകി അനുഗ്രഹിക്കാനാകൂ..
അതിനാൽ സർവ്വം കൃഷ്ണനിൽ അർപ്പിച്ചുകൊണ്ട്, ഭഗവത് ഭക്തിയിൽ മുഴുകി, ഇഹലോക സുഖങ്ങളിൽ ആസക്തരകാതെ, എല്ലാം ഭഗവാനിൽ അർപ്പിച്ചു കൊണ്ട് ശിഷ്‌ട ജീവിതം നയിക്കാം
സർവ്വം കൃഷ്ണാർപ്പണമസ്തു
Answers
Answered by
1
Answer:
കേരളത്തിൽ എവിടെയാ ?
Explanation:
എത്രാം ക്ലാസ്സിലാ ?
Similar questions