ഹായ്....
മലയാളികളൊക്കെ ഒന്ന് ഫോളോ ചെയ്യ്....
പിന്നെ കുറച്ചു താങ്ക്സും തരണേ....
ഞാനും താങ്ക്സ് തരാം...
ഉറപ്പായിട്ടും.
Answers
Answered by
9
Answer:
ടെസ്റ്റ് ക്രിക്കറ്റിൽ സാധാരണയായി ഉപയോഗിക്കുന്ന ഒരു പദപ്രയോഗമാണ് ഫോളോ ഓൺ. ആദ്യ ഇന്നിങ്സിൽ ആദ്യം ബാറ്റ് ചെയ്ത ടീമിനെക്കാൾ നിശ്ചിത തോതിൽ കുറവ് റൺസ് സ്കോർ ചെയ്ത, രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനോട് തുടർച്ചയായി അവരുടെ രണ്ടാമത്തെ ഇന്നിങ്സ് കളിക്കാൻ ആദ്യ ടീമിന് ആവശ്യപ്പെടാം. ഇതിനെയാണ് ഫോളോ ഓൺ എന്ന് പറയുന്നത്. ആദ്യ ടീം ആദ്യ ഇന്നിങ്സിൽ സ്കോർ ചെയ്ത റൺസിനെക്കാൾ കുറവിൽ രണ്ടാമത്തെ ടീമിന്റെ രണ്ട് ഇന്നിങ്സുകളും അവസാനിപ്പിക്കപ്പെട്ടാൽ അവർ ഒരു ഇന്നിങ്സിനു തോറ്റതായി കണക്കാക്കപ്പെടുന്നു. ക്രിക്കറ്റ് നിയമങ്ങളിലെ 13-ആം നിയമമാണ് ഫോളോ ഓണിനെ സംബന്ധിക്കുന്നത്[1].
Answered by
4
Answer:
ചേച്ചി ഫോളോ ചെയ്തിട്ടുണ്ട് ..
നാട്ടിൽ എവിടെയാ?
ഞാൻ ആലപ്പുഴ
Explanation:
Please do mark as brainliest
Similar questions