Social Sciences, asked by rettysajeeve, 5 months ago


പവർത്തനം
രികൾ കാണാം
"പൂക്കാതിരിക്കാനെനിക്കാവതില്ലേ' എന്ന കവിതയിൽ വാക്കുകളാവർത്തി
ക് വരുന്ന, താളഭംഗിയുളള വരികൾ അനവധിയാണ്.
ഉദാ: എന്റെതാലി നിൻ താലി പൂത്താലിയാടി.
ചുവടെ തന്നിട്ടുള്ള കവിതാഭാഗം വായിച്ച് വാക്കുകൾ ആവർത്തിച്ചുവ
രുന്ന താളഭംഗിയുള്ള വരികൾ കണ്ടെത്തി എഴുതുക.
വീണ്ടുമെൻ ചുണ്ടിലും മഞ്ഞതൻ മധുരിതങ്ങൾ
തളിരിന്റെ തളിരായ താലീവിലാസം
എവിടെനിന്നെവിടെനിന്നണയുന്നു, മേടവിഷു-
സംക്രമപ്പുലരിയോ കുളിർകോരിയെത്തുന്നു.
കണികാണുവാൻ ഭാവി ഗുണമേകുവാൻ കുഞ്ഞു
നയനങ്ങളെന്നെയോർത്തൊന്നയിമപൂട്ടി-
യുണരാതെ, യുണരുമ്പോഴും മിഴി തുറക്കാതെ
യിത്തിരി തുറന്നാലുമാരുമതു കാണാതെ കാണാതെ
കണികാണുവാൻ കാത്തിരിക്കുന്നിതവരുടെ
ഗുണത്തിനായ് ഞാൻ മഞ്ഞയണിയുന്നു.
1.
4 1 1 1 1
- 1 F​

Answers

Answered by deepakshikabra997
3

Answer:

Explanation:

In English:

There are many rhythmic lines in the poem "I do not have to stop blooming", e.g.There are many rhythmic lines that come up.

E.g.Read the following verse and repeat the words

Find and write rhythmic lines.

Yellow sweetness on the lips again

Sprouted palm leaf address

Wherever you go, Medavishu-

Infection or dawn.

The child to see the particle and to benefit the future

നയനങ്ങളെന്നൊര്ത്തൊന്നയിമപൂട്ടി-

Without waking up, without opening the door when you wake up

Even if you open it, you will not see anything

കണികാനുവാൻ കാത്തിരിക്കുന്നിതവരുടെ

I wear yellow for quality.

Similar questions