India Languages, asked by sivashakaranc, 6 months ago

സാന്ദ്രസൗഹൃദം എന്ന പാഠഭാഗത്തെ പരാമർശിച്ചിട്ടുള്ള സുഹൃത്തുക്കൾ ആരെല്ലാമാണ് ​

Answers

Answered by sreekumarisanal
6

ശ്രീ രാമപുരത്തു വാര്യരുടെ കുചേലവൃത്തo വഞ്ചിപാട്ടിലെ ഒരു ഭാഗമാണ് സാന്ദ്രസൗഹൃദം എന്ന പാഠഭാഗം

Answer:

ശ്രീകൃഷ്ണനും കുചേലനും തമ്മിലുള്ള സുഹൃദ് ബന്ധത്തെ പറ്റിയാണ് ഈ കവിതയിൽ സൂചിപ്പിക്കുന്നത്.

Similar questions