പ്രകൃതിയും സാഹിത്യവും ഉപന്യാസം
Answers
Answered by
1
Answer:
പ്രകൃതിമനുഷ്യബന്ധത്തിന്റെ പാസ്പര്യവും വൈരുധ്യാത്മകതയും സ്വാംശീകരിച്ചുകൊണ്ട് അതിനെ സാകലേന്യ സമീപിക്കാനുള്ള മനോഭാവം സമൂഹത്തില്‍ വളരേണ്ടതുണ്ട്. പാരിസ്ഥിതികാവബോധം പൊതുസമൂഹത്തിന്റെ സാമാന്യബോധ്യമായി മാറേണ്ടതുണ്ട്. പ്രകൃതിമനുഷ്യപാരസ്പര്യത്തെക്കുറിച്ച് വിവിധ കാലങ്ങളിലായി നിരവധി പണ്ഡിതന്മാര്‍ മുന്നോട്ടുവച്ച ചിന്താധാരകളെ ശ്രദ്ധാപൂര്‍വ്വം പിന്തുടരുകയും അവയെ വിമര്‍ശനാത്മകമായി പരിശോധിക്കുകയും ചെയ്തുകൊണ്ട് പുതിയൊരു പാരിസ്ഥിതികപരിപ്രേക്ഷ്യത്തേിലേക്ക് ദിശാസൂചന നല്‍കുന്ന പഠനഗ്രന്ഥമാണ് പ്രകൃതിയും മനുഷ്യനും.
Explanation:
Answered by
2
I hope it helps you more! :)
Attachments:
Similar questions