ജോൺ മുണ്ടക്കയം
സുഗതകുമാരി ഒരിക്കൽ എഴുതി; ഭൂമിക്ക് വന്യമൃഗ
ക്കാൻ കഴിയും. നിങ്ങൾ ഒരു കൈത്താങ്ങ് നൽകിയാൽ മതി.
എഴുതുക മാത്രമല്ല , അവരതു നടപ്പാക്കുകയും ചെയ്തു.
എൺപതുകളിലായിരുന്നു അത്. അട്ടപ്പാടിയിലെ ബാമ്മിയാം
പടിക്കു പിന്നിലെ മലനിരകൾ അന്നു കരിഞ്ഞുണങ്ങിയിരുന്നു.
നീർച്ചാലുകൾ വറ്റിവരണ്ടിരുന്നു. മെലിഞ്ഞ മരങ്ങളും മരക്കുറ്റി
കളും അതിരുകൾ അടയാളപ്പെടുത്തി. സുഗതകുമാരി അവിടെ
യെത്തുമ്പോൾ ഇതായിരുന്നു ചിത്രം.
കന്യകാത്വം നഷ്ടപ്പെട്ട വനഭൂമികൾ വീണ്ടെടുക്കാൻ സുഗ
തകുമാരി സ്വയം ഇറങ്ങി. പ്രകൃതിയെ ഉപാസിക്കുക മാത്രമാ
യിരുന്നില്ല. പ്രകൃതിയെ പുനഃസൃഷ്ടിക്കുന്ന കവി കൂടിയായി
രുന്നു സുഗതകുമാരി.
Answers
Answered by
4
Answer:

Similar questions