India Languages, asked by sivaprasadgeetha3, 3 months ago

നാലപ്പാട്ട് നാരായണ മേനോൻ രചിച്ച മുക്ത കത്തിലെ മതിൽ വിടവിലെ പാഴ് വള്ളിയും ആരാമത്തിലെ പാവള്ളിയും എന്ത് പാഠമാണ്
നമ്മെ പഠിപ്പിക്കുന്നത്?

Answers

Answered by anjali5087
19

Answer:

പാരമ്പര്യത്തിൽ പെട്ട കവിയിൽ നിന്ന്‌ നാരായണ മേനോൻ ദാർശനിക കവിയായി, തത്ത്വചിന്തകനായി വിലാപകാവ്യകാരനായി, വിവർത്തകനായി, ആർഷജ്ഞാനിയായി പിന്നെ ലൈംഗിക ശാസ്ത്രാവബോധകനായി. ആർഷജ്ഞാനത്തിന്റെയും രതിലോകത്തിന്റെയും വഴികൾ ആവിഷ്കരിക്കുക തുടങ്ങി വ്യത്യസ്തങ്ങളായ വഴികളിലൂടെ യാത്ര ചെയ്ത്‌ സമഗ്രമായൊരു ജീവിതസങ്കൽപം സാക്ഷാത്കരിച്ച വ്യക്തിയായിരുന്നു നാലപ്പാട്ട്‌ നാരായണമേനോൻ. മലയാള കവിതയിലെ ഭാവഗീതപ്രസ്ഥാനത്തെ വികസിപ്പിച്ചതിൽ നാലപ്പാടൻ വലിയ പങ്കുവഹിച്ചിട്ടുണ്ട്‌. മനുഷ്യാവസ്ഥകളുടെ മിക്കവാറൂം മേഖലകളിലും അദ്ദേഹം രചനകൾ നടത്തി. ഓരോ വിഷയത്തിലും ഓരോ പുസ്തകമേ എഴുതിയിട്ടുള്ളൂ എങ്കിലും എഴുതിയവയൊക്കെ ബൃഹദ്‌ഗ്രന്ഥങ്ങളായിരുന്നു.

Hope it is helpful to you

Mark me as brainlist

Answered by Anonymous
13

Answer:

Your Business Goals

Connect To Your Customers On The Web With Google Ads. Get Started. Create Your Account. Set A Budget. Write An Ad & Decide Where You Would Like It To Appear. Advertise Globally. Show Your Ads In Hindi. Only Pay For Results. Set Your Own Budget

Similar questions