നിങ്ങൾ / അവൻ/കാണണം
'എ' എന്ന പ്രത്യയം ചേർത്ത് വാക്യങ്ങളാക്കുക. വാക്യങ്ങളുടെ അർത്ഥങ്ങൾ തമ്മിലുള്ള വ്യത്യാസം എന്ത്? കണ്ടെത്തുക.
Answers
Answered by
24
നിങ്ങൾ / അവൻ/കാണണം
'എ' എന്ന പ്രത്യയം ചേർത്ത് വാക്യങ്ങളാക്കുക.
വാക്യങ്ങളുടെ അർത്ഥങ്ങൾ തമ്മിലുള്ള വ്യത്യാസം എന്ത്?
കണ്ടെത്തുക.
▫▪◾◽ നിങ്ങളെ അവൻ കാണണം.
▫▪◾◽ നിങ്ങൾ അവനെ കാണണം.
വ്യത്യാസം എന്താണെന്ന് വെച്ചാൽ 'എ' എന്ന പ്രത്യയം മാറുന്നതിനനുസരിച്ച് വാക്യങ്ങളിലെ കർത്താവിന് അഥവാ ക്രിയ ചെയ്യുന്ന വ്യക്തിക്ക് മാറ്റം വരുന്നു..
Similar questions