വാക്യങ്ങൾ നിർമിക്കാം
താഴെ കൊടുത്തിരിക്കുന്ന പ്രയോഗങ്ങൾ അടങ്ങിയ വാക്യങ്ങൾ
എന്ന പാഠഭാഗത്തു നിന്ന് കണ്ടെത്തി എഴുതൂ.
പവർത്തനം 3
വാക്യം
പയോഗ
കരയുന്ന മഴ
ചുമന്നു കലങ്ങിയ വെയിൽ
Answers
Answered by
26
❥കരയുന്ന മഴ – അവധിക്കാലം കഴിഞ്ഞ് വിദ്യാലയത്തിലേക്കു പോകുമ്പോൾ കരയുന്ന മഴയാണ് ഞങ്ങളെ വരവേൽക്കാറുള്ളത്.
❥ചുവന്നു കലങ്ങിയ വെയിൽ - മീനച്ചൂടിൽ ചുവന്നു കലങ്ങിയ വെയിലേറ്റ് പഴുക്കുന്നതുകൊണ്ടാണ് മാമ്പഴത്തിന് തേൻമധുരമുണ്ടാകുന്നത്.
Similar questions