India Languages, asked by mizbahfathima42, 5 months ago

ഗീതകു മാതാവായ ഭൂമി ഏത്​

Answers

Answered by Anonymous
1

ഗീതയ്ക്ക് മാതാവായ ഭൂമിയേ ദൃഢമിതു

മാതിരിയൊരു കർമയോഗിയെ പ്രസവിക്കൂ

ഹിമവദ് വിന്ധ്യാചല മദ്ധ്യദേശത്തേ കാണൂ

ശമമേ ശീലിച്ചെഴുമിത്തരം സിഹത്തിനെഗംഗയാറൊഴുകുന്ന നാട്ടിലേ ശരിക്കിത്ര

മംഗളം കായ്ക്കും കല്പപാദപമുണ്ടായ് വരൂ

നമസ്തേ ഗതതർഷ , നമസ്തേ ദുരാധർഷ

നമസ്തേ സുമഹാത്മൻ നമസ്തേ ജഗദ് ഗുരോ !

മാതൃവന്ദനം നടത്തിയ മഹാകവിയുടെ മാതൃഭൂമി വന്ദനമാണ് ഈ വരികൾ. ഭാരതമെന്താണെന്ന് അറിഞ്ഞ , അതിനെ ആത്മാവിലേക്ക് ആവാഹിച്ചവർക്ക് മാത്രം എഴുതാൻ കഴിയുന്ന വരികൾ.

Similar questions