അഗ്നിവര്ണന്റെ കാലുകൾ ചാപ്റ്റർ സമ്മറി വിശദീകരണം
Answers
Explanation:
എല്ലാ നാടകവും അനിവാര്യമായി രാഷ്ട്രീയ പരമാണ്. നാടകത്തെ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ആരെങ്കിലും ശ്രമിച്ചാല്‍, അത് നമ്മെ നയിക്കുന്നത് അബദ്ധത്തിലേക്കാണ്' -വിഖ്യാത ബ്രസീലിയന്‍ നാടകകാരനായ അഗസ്റ്റോബോള്‍ തന്റെ കൃതിയായ 'മര്‍ദിതന്റെ നാടകവേദി' യുടെ ആമുഖത്തില്‍ ഇങ്ങനെ കുറിച്ചു. അധികാരത്തിന്റെ അസംബന്ധം ചൂണ്ടിക്കാട്ടുന്ന കാവാലം നാരായണപ്പണിക്കരുടെ 'അഗ്നിവര്‍ണന്റെ കാലുകള്‍' എന്ന നാടകമാണ് മൂഴിക്കുളത്തെ നാടക കളരിയിലൂടെ വിദ്യാര്‍ത്ഥികള്‍ അഭ്യസിക്കുന്നത്. ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഏഴ് ദിവസമാണ് നാടക കളരി.
എല്ലാ നാടകവും അനിവാര്യമായി രാഷ്ട്രീയ പരമാണ്. നാടകത്തെ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ആരെങ്കിലും ശ്രമിച്ചാല്‍, അത് നമ്മെ നയിക്കുന്നത് അബദ്ധത്തിലേക്കാണ്' -വിഖ്യാത ബ്രസീലിയന്‍ നാടകകാരനായ അഗസ്റ്റോബോള്‍ തന്റെ കൃതിയായ 'മര്‍ദിതന്റെ നാടകവേദി' യുടെ ആമുഖത്തില്‍ ഇങ്ങനെ കുറിച്ചു. അധികാരത്തിന്റെ അസംബന്ധം ചൂണ്ടിക്കാട്ടുന്ന കാവാലം നാരായണപ്പണിക്കരുടെ 'അഗ്നിവര്‍ണന്റെ കാലുകള്‍' എന്ന നാടകമാണ് മൂഴിക്കുളത്തെ നാടക കളരിയിലൂടെ വിദ്യാര്‍ത്ഥികള്‍ അഭ്യസിക്കുന്നത്. ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഏഴ് ദിവസമാണ് നാടക കളരി.അഗ്നിവര്‍ണന്റെ കാലുകള്‍ എന്ന നാടകത്തില്‍ പ്രജകള്‍ അവരുടെ പരാതികളും സങ്കടങ്ങളും ബോധിപ്പിക്കുന്നത് സിംഹാസനത്തില്‍ വെച്ചിരിക്കുന്ന മരക്കാലുകളോടാണ്. ഈ മരക്കാലുകള്‍ മഹാരാജാവിന്റേതാണെന്നാണ് സങ്കല്‍പ്പം. ഭരണരീതിയോടുള്ള പ്രതിഷേധമാണ് നാടകം പറയുന്നത്.
Hope this helps..❤️
Mark me as brainliest..❤️
Answer:
hi

Please Rate My Answers And Put Thanks To My Answers And F(Follow) Me And Mark Me As Brainliest!!!!