World Languages, asked by cjjazeel123, 2 months ago

(കരിമുകിൽ കാട്ടിലെ രജനിതൻ വിട്ടിലെ

കനകാംബരങ്ങൾ വാടി ' ( ചിത്രം - കള്ളിച്ചെല്ലമ്മ )

“ശ്യാമമേഘമേ നിയെൻ പ്രേമ

ദൂതുമായ് ദൂരേ പോയ് വരൂ " (ചിത്രം -സമയമായില്ല പോലും )

മേഘം പ്രമേയമായി വരുന്ന നിരവധി സിനിമാ

ഗാനങ്ങളുണ്ട്. മേഘം കവികൾക്കെന്നും പ്രചോദനമാണ്.

നിങ്ങളും മേഘത്തെ ആസ്വദിച്ചിട്ടുണ്ടാകുമല്ലോ?

സിനിമാഗാനങ്ങളും വിദ്യാർത്ഥികളുടെ സൃഷ്ടികളും ഉൾപ്പെട്ട പതിപ്പ് ക്ലാസ്സിൽ

തയ്യാറാക്കുന്നു. പതിപ്പിലേയ്ക്കുളള ആമുഖക്കുറിപ്പ് തയ്യാറാക്കുക.


സൂചനകൾ
×-----------------×


*മേഘത്തെ വിശകലനം ചെയ്യുന്ന
രചനകൾ

*മേഘം കവികളിൽ വിരഹം ഉൾപ്പെടെയുള്ള
വിവിധ വികാരം ഉളവാക്കുന്നത്

*സൃഷ്ടികളിലെ സ്വാനുഭവം

* മേഘം പ്രമേയമാകുന്ന ഗാനങ്ങൾ


ആമുഖക്കുറിപ്പ് തയ്യാറാക്കുമ്പോൾ
×----------------------------×

*പതിപ്പിന്റെ ലക്ഷ്യം / വിഷയവിശകലനം

*ഉള്ളടക്കത്തിന്റെ സമഗ്രത

*സ്വന്തം നിരീക്ഷണം

*ഉചിതമായ ഭാഷ​

Answers

Answered by arpitasingh042
0

Answer:

CAN YOU WRITE THE QUESTIONS IN ENGLISH SO I CAN UNDERSTAND AND GIVE THE ANSWERS

Explanation:

WRITE THE ABOVE QUESTIONS IN ENGLISH

Similar questions