വയസ്സുകാലത്ത് നെറത്തേലൊരു ഭ്രമം കൂട്ടിക്കോളൂ - നാണുക്കുട്ടിയുടെ ഈ വാചകഅത്തിൽ നിറഞ്ഞാടുള്ള സമൂഹത്തിന്റെ മനോഭാവമാണാ തെളിയുന്നത് . വിമർശനാത്മകമായി വിലയിരുത്തി കുറിപ്പ് തയ്യാറാക്കുക
Answers
Answered by
1
സി.വി. ബാലകൃഷ്ണൻ എഴുതിയ മലയാളം നോവലാണ് ആയുസ്സിന്റെ പുസ്തകം. 1983 ഏപ്രിൽ മാസം മുതൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ: വെളിച്ചം കണ്ട ഈ കൃതി, പുസ്തകരൂപത്തിൽ ആദ്യമായി പ്രസിദ്ധീകരിച്ചത് 1984-ൽ ആണ്. മധ്യതിരുവിതാംകൂറിൽ നിന്നുള്ള ക്രിസ്ത്യാനികളായ കുടിയേറ്റക്കാരുടെ മലബാറിലെ ഒരു ഗ്രാമം പശ്ചാത്തലമാക്കിയാണ് ഇതിലെ കഥ. ആദ്യവസാനം ബൈബിളിനെ പിന്തുടരുന്ന ഭാഷയും ആഖ്യാനശൈലിയും ഈ കൃതിയുടെ ഒരു പ്രത്യേകതയാണ്.
Similar questions