Social Sciences, asked by soumyamanoj6, 1 month ago

വക്കം അബ്ദുൽ ഖാദർ മൗലവിയുടെ പ്രവർത്തനങ്ങൾ സാമൂഹ്യ പുരോഗതിക്ക് എത
ത്തോളം സഹായകമായി? കുറിപ്പ് തയ്യാറാക്കുക.​

Answers

Answered by scientist331
4

Answer:

കേരളത്തിലെ മുസ്‌ലിംകൾക്കിടയിലെ സാമൂഹികപരിഷ്കർത്താവും[2][3][4] സ്വാതന്ത്ര്യസമര പോരാളിയും പത്രപ്രവർത്തകനും പണ്ഡിതനുമായിരുന്നു വക്കം മൗലവി[5] എന്ന വക്കം അബ്ദുൽ ഖാദർ മൗലവി[6][7]. അഞ്ചുതെങ്ങിൽ നിന്ന് സ്വദേശാഭിമാനി പ്രതിവാര പത്രം ആരംഭിച്ചത് വക്കം മൗലവി ആയിരുന്നു[7].

Similar questions