ഇന്ത്യയിലെ സെൻസെസ്/ കനേഷുമാരി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതാര്?
Answers
Explanation:
ഇന്ത്യയിലെ 15-മത് സെൻസസ് (കാനേഷുമാരി)ഒന്നാം ഘട്ട പ്രവർത്തനങ്ങൾ ഏപ്രിൽ 1, 2010 ന് ആരംഭിച്ച് .[1] ജൂൺ 15 നു അവസാനിച്ചു. ഇതിനു മുൻപ് സെൻസസ് നടന്നത് 2001 ലാണ്. ഇന്ത്യയിൽ ആദ്യത്തെ സെൻസസ് നടന്നത് 1872 ലാണ് ആദ്യമായാണ് ഓരോരുത്തരുടെയും ജൈവശാസ്ത്രപരമായ വിവരങ്ങൾ കൂടി ഇപ്പോഴത്തെ സെൻസസിൽ ഉൾപ്പെടുത്തുന്നുണ്ട്.
പതിനഞ്ചാം കാനേഷുമാരിയിൽ, 120 കോടിയിലധികം ഉള്ള ഇന്ത്യാക്കാരുടെ വിവരങ്ങൾ, 25 ലക്ഷത്തിലധികം ഉദ്യോഗസ്ഥർ ചേർന്ന് കണക്കാക്കുമെന്നാണ് അനുമാനം. ഇതിന്റെ ചെലവ് ഏകദേശം 2209 കോടി രൂപയാകും . ഈകാനേഷുമാരിയിൽ വയസ്സ്, ലിംഗം, ജനനതിയതി, മൊബൈൽ ഫോണുകളുടെ ഉടമസ്ഥത, കമ്പ്യൂട്ടർ, ഇന്റർനെറ്റ് എന്നിവയുടെ ഉടമസ്ഥത എന്നീ വിവരങ്ങൾ കൂടി ശേഖരിക്കുന്നുണ്ട്. ജാതി മുതലായ വിവരങ്ങൾ ശേഖരിക്കണമെന്നു നേരത്തെ ഉദ്ദേശിച്ചിരുന്നില്ല. എന്നാൽ, ലാലു പ്രസാദ് യാദവ് , ശരദ് യാദവ്, മുലായം സിംഗ് എന്നീ പ്രമുഖരുടെയും, ഭാരതീയ ജനതാ പാർട്ടി, അകാലി ദൾ , ശിവസേന , അണ്ണാ ദ്രാവിഡാ മുന്നേറ്റ കഴകം എന്നീ പ്രതിപക്ഷ പാർട്ടികളുടെയും സമ്മർദത്തിന് വഴങ്ങി ജാതി വിവരങ്ങൾ കൂടി ഇപ്പോൾ ശേഖരിക്കുന്നു.
1931 ല്, ഇന്ത്യയിൽ ബ്രിട്ടിഷുകാർ കാനേഷുമാരിയിൽ ജാതി വിവരങ്ങൾ ശേഖരിച്ചിരുന്നു.[2] 1968 ല് സ്വതന്ത്ര ഇന്ത്യയിൽ, ഇ എം ശങ്കരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലെ സർക്കാറിന്റെ കാലത്ത്, കേരളത്തിൽ , ജാതി ഉൾപ്പെടെ ഉള്ള പിന്നോക്കാവസ്ഥ വിലയിരുത്തുന്നതിന് സാമൂഹ്യ-സാമ്പത്തിക കണക്കെടുപ്പ് നടത്തി. അതിന്റെ ഫലങ്ങൾ, 1971 ല് കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി.[3].