India Languages, asked by jomysf, 4 months ago

തൊഴിലില്ലായ്മ മൂലമുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് ഉള്ള ഫീച്ചർ പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് പത്രാധിപർക്ക് കത്തു തയാറാക്കുക


വേഗം ഉത്തരം തരുക​

Answers

Answered by praseethanerthethil
3

മലപ്പുറം

പെരിന്തൽമണ്ണ

സുഹൃത്തേ,

@ praseethanerthethil :-

കേരളത്തിൽ തൊഴിലില്ലായ്മനിരക്ക് ദേശീയ ശരാശരിയെക്കാൾ നാലുശതമാനം ഉയർന്നുവെന്ന കണക്കാണ് പുറത്തുവരുന്നത്. ദേശീയതലത്തിൽ 6.1 ശതമാനമാണ് തൊഴിലില്ലായ്മയുടെ നിരക്ക്. കേരളത്തിലിത് 10.67 ശതമാനവും. ത്രിപുര, സിക്കിം സംസ്ഥാനങ്ങൾ മാത്രമാണ് കേരളത്തെക്കാൾ കൂടുതൽ തൊഴിലില്ലായ്മനിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്.

ത്രിപുരയിൽ 19.7 ശതമാനവും സിക്കിമിൽ 18.1 ശതമാനവും. കേരളത്തിൽ ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ളവരെ സൃഷ്ടിക്കുമ്പോൾ അവർക്ക് ജോലിയുറപ്പാക്കാനാകുന്നില്ലെന്നാണ് ഈ കണക്ക് വ്യക്തമാക്കുന്നത്. എന്നാൽ, സ്ത്രീകളുടെ കാര്യത്തിൽ ദേശീയനിരക്കിനെക്കാൾ ഉയർന്ന നിരക്കിൽ ജോലി ഉറപ്പാക്കാൻ കേരളത്തിന് കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്. കേരളത്തിൽ പൊതു-സ്വകാര്യ മേഖലകളിൽ 12.37 ലക്ഷം പേർ തൊഴിലെടുക്കുന്നുവെന്നാണ് കണക്ക്.

സംസ്ഥാനത്ത് 35.63 ലക്ഷം പേർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ തൊഴിൽരഹിതരായി പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

എന്നാൽ ഇവിടെ രജിസ്റ്റർചെയ്തവരെല്ലാം തൊഴിൽരഹിതരല്ലെന്നാണ് തൊഴിൽവകുപ്പിന്റെ വിശദീകരണം. ഇവർ സ്വകാര്യമേഖലയിലും പുതുസംരംഭങ്ങൾ തുടങ്ങിയും ജോലിചെയ്യുന്നവരാണ്.

എന്ന്

വിശ്വസ്ഥതയോടെ -

( )

Answered by BrainlyBAKA
3

മലപ്പുറം

പെരിന്തൽമണ്ണ

സുഹൃത്തേ,

കേരളത്തിൽ തൊഴിലില്ലായ്മനിരക്ക് ദേശീയ ശരാശരിയെക്കാൾ നാലുശതമാനം ഉയർന്നുവെന്ന കണക്കാണ് പുറത്തുവരുന്നത്. ദേശീയതലത്തിൽ 6.1 ശതമാനമാണ് തൊഴിലില്ലായ്മയുടെ രേഖപ്പെടുത്തിയിട്ടുള്ളത്.

ത്രിപുരയിൽ 19.7 ശതമാനവും സിക്കിമിൽ 18.1 ശതമാനവും. കേരളത്തിൽ ഉയർന്ന കാര്യത്തിൽ ദേശീയനിരക്കിനെക്കാൾ ഉയർന്ന നിരക്കിൽ ജോലി ഉറപ്പാക്കാൻ കേരളത്തിന് കണക്ക്.

സംസ്ഥാനത്ത് 35.63 ലക്ഷം പേർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ തൊഴിൽരഹിതരായി പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

എന്നാൽർ സ്വകാര്യമേഖലയിലും പുതുസംരംഭങ്ങൾ തുടങ്ങിയും ജോലിചെയ്യുന്നവരാണ്.

വേഗം ഉത്തരം

HOPE IT HELPS ☺️

Similar questions