India Languages, asked by helnatheres, 4 months ago

നിങ്ങളുടെ സുഹൃത്തിന് ജന്മദിനാശംസകൾ അറിയിച്ചുകൊണ്ടുള്ള കത്ത് തയ്യാറാക്കുക​

Answers

Answered by Flemy
9

first write the format bro and ,

പ്രിയ സുഹൃത്തെ,

നിനക്കും നിന്റെ കുടുംബത്തിനും സന്തോഷവും സുഖവും ആണെന്ന് ഞാൻ പ്രതീഷിക്കുന്നു

ഞാൻഈ കത്ത് തയ്യാറാക്കുന്നത് എന്തിനാണന്ന് നിനക്ക് അറിയാമോ, ഞാൻ ഈ കത്ത് നിനക്ക് അയിക്കുന്നത് നിന്നെ നിന്റെ ജന്‌മദിന ആശംസകൾ അറിയിക്കാനാണ്. എന്റെ ഹൃദയം കൊണ്ട് ഞാൻ നിന്നെ ആശയം സിക്കുന്നു ഈ നമ്മുക്ക് നിന്റെ വീട്ടിൽ വച്ച് കാണാo

പ്രയപ്പെട്ട നിന്റെ

(broyude name )

( bro enne follow cheyyane bye

Similar questions