സുരക്ഷിതമായ നട പ്രധാന യുടെ ആവശ്യത്തെ ചൂണ്ടിക്കൊണ്ട് വകുപ്പ് മന്ത്രിക്ക് കത്ത് തയ്യാറാക്കുക
Answers
Answered by
1
Answer:
സുരക്ഷിതമായ നട പ്രധാന യുടെ ആവശ്യത്തെ ചൂണ്ടിക്കൊണ്ട് വകുപ്പ് മന്ത്രിക്ക് കത്ത് തയ്യാറാക്കുക
Answered by
0
പ്രേക്ഷകൻ
പേര്
മേൽവിലാസം
സ്വീകർത്താവ്
ബഹു. ഗതാഗത മന്ത്രി
കേരളം
വിഷയം : സുരക്ഷിതമായ നടപ്പാതകൾ അനുവധിക്കേണ്ടതിന്റെ ആവശ്യകത
ബഹുമാനപെട്ട സർ,
എറണാകുളം പോലെ ഗതകുരുകുകളും വാഹന അപകടങ്ങളും സർവസാധാരണമായി നടക്കുന്ന ഒരു മെട്രോ സിറ്റിയിൽ കാല്നടയാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ നടപ്പാതകൾ അനുവദിക്കേണ്ടത് അത്യാവിശ്യമാണ്. നിർഭാഗ്യവശാൽ നമ്മുടെ നടപ്പാതകൾ പൊട്ടിപൊളിഞ്ഞതും അപകടം വരുത്തുന്ന തരത്തിൽ കുഴികൾ നിറഞ്ഞതുമാണ്. വീതികുറഞ്ഞ ഈ നടപ്പാതകൾ വിട്ട് കാല്നടയാത്രക്കാർക്ക് റോഡുകളിലേക്ക് വ്യാപിച്ച നടക്കേണ്ട സ്‌ഥിതിയാണ്. അത് വാഹന അപകടങ്ങൾക് ഇടയാകുന്നു. അതിനാൽ എറണാകുളം നഗര വികസന പരിപാടികൾ ആസൂത്രണം ചെയുമ്പോൾ നടപ്പാതകൾ നിർമിക്കുന്നതിന് പ്രാധാന്യം കൊടുക്കണമെന്ന് ആവശ്യപെടുന്നു
നന്ദി
ഒപ്പ്
സ്ഥലം
തിയതി
Similar questions