CBSE BOARD XII, asked by gladissanthosh524, 4 months ago

ം ഇല്ലാത്തവർ ചെലവാക്കി മൂടിയുന്നതിനെ ഗുരുവാണ് നിരോധിച്ചത്​

Answers

Answered by TAMOJITKANTA
0

Answer:

കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഭിശേഷിക്കാരായ കു'ികളുടെ കലാമത്സരങ്ങളും പ്രവൃത്തിപരിചയമേളയും മൂാറില്‍ നടത്തി. കുമളി ബഡ്‌സ് സ്‌കൂളില്‍ നിും ഉടുമ്പന്‍ചോല ബഡ്‌സ്‌റീഹാബിലിറ്റേഷന്‍ സെന്ററില്‍ നിുമുള്ള 30ഓളം കു'ികളുടെ വിവിധ കലാമത്സരങ്ങളും പരിചയ ഇനങ്ങളും വേദിയില്‍ നടു.

വൈകല്യങ്ങള്‍ മറ് ചുവടുവച്ച അവര്‍ സദസ്സിനെ കൈയ്യിലെടുത്തു. ഒപ്പനയും നാടോടിനൃത്തവും മിമിക്രിയും പ്രച്ഛവേഷവും മത്സരയിനങ്ങളായിരുു. പ്രവൃത്തി പരിചയമേളയില്‍ കുടനിര്‍മ്മാണം, പൂക്കള്‍ നിര്‍മ്മാണം, ആഭരണം ഉണ്ടാക്കല്‍, ഫിനോയില്‍ നിര്‍മ്മാണം തുടങ്ങിയവ പ്രധാന ഇനങ്ങളായിരുു. മലര്‍വാടിക്കൂ'ത്തിന്റെ ഈ ഒത്തുചേരലില്‍ വിദേശികളുടെ സന്ദര്‍ശനം പുതുമയുണര്‍ത്തി. അവര്‍ ഒരുമിച്ച് ആടിയും പാടിയും മൂാറിനെ ഉണര്‍ത്തി.

അസിസ്റ്റന്റ് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഷാജിമോന്‍.പി.എയുടെ അധ്യക്ഷതയില്‍ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ആര്‍. ബിനു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ബിബിന്‍ കെ.വി, ട്രൈബല്‍ ഡി.പി.എം ബിജു ജോസഫ് എിവര്‍ സംസാരിച്ചു.

Answered by yasmin54
0

Answer:

please upload questions in Hindi and English language

Similar questions
Math, 11 months ago