ഈഷൽ എന്ന വാക്കിൻ്റെ അർത്ഥം
Answers
Answered by
2
Answer:
ഇശല്‍, ശേല്‍, ശീല്‍
Explanation:
രീതി, മാപ്പിളപ്പാട്ടു പാടുന്നതിനുള്ള രീതി
Answered by
0
ഈഷൽ എന്ന വാക്കിന്റെ അർഥം രീതി എന്നാണ്
- ഇശൽ എന്നും ഈ വാക്ക് ഉപയോഗിക്കാറുണ്ട്
- മാപ്പിള പാട്ടുകളിൽ ഉപയോഗിക്കുന്ന ഒരു സംഗീതമാണ് ഇശൽ
- ഈണം, വൃത്തം, ചേല് എന്നെല്ലാം ഇശലിനു അർഥം വരുന്നുണ്ട്
- തമിഴിൽ നിന്നാണ് ഈ വാക്കു ഉൽഭവിച്ചിട്ടുള്ളത്
- തമിഴിലെ ഇയൽ എന്ന വാക്കിൽ നിന്നാണ് ഈഷൽ എന്ന വാക്കു വന്നിരിക്കുന്നത്
- ദ്രാവിഡ വൃത്തത്തിലുള്ള ഗീതങ്ങളുടെ അനുകരണങ്ങൾ ആണ് ഇശലുകൾ
- ഇശലുകൾ പല മാതൃകയിലും കാണപെടാറുണ്ട്
- കേക, മഞ്ജരി, പാന, കാകളി, ഓട്ടൻതുള്ളൽ എന്നിവയാണ് ചില മാതൃകകൾ
Similar questions