മലയാളത്തിൽ ആരൊക്കെയാണ് ജ്ഞാനപീഠം പുരസ്കാരം ലഭിച്ചിട്ടുള്ളത്
Answers
Answered by
1
Explanation:
ഈ പുരസ്കാരം 1965 ൽ ആദ്യമായി ലഭിച്ചത് മലയാളത്തിന്റെ മഹാകവി ജി.ശങ്കരക്കുറുപ്പിനാണ്[2]. അതിനുശേഷം എസ്.കെ. പൊറ്റക്കാട് (1980)[2], തകഴി ശിവശങ്കരപ്പിള്ള (1984)[2], എം.ടി. വാസുദേവൻ നായർ (1995)[2], ഒ.എൻ.വി. കുറുപ്പ് (2007),അക്കിത്തം അച്യുതൻ നമ്പൂതിരി (2019)[2] എന്നിവരും മലയാള സാഹിത്യത്തിലെ സംഭാവനകൾക്ക് ജ്ഞാനപീഠപുരസ്കാരം കരസ്ഥമാക്കി
Similar questions