ഇതിനെരു ഉത്തരം പറയാമോ ?....
നാലക്ഷരമുള്ള ഒരു മലയാള പദം.
ഒന്നും രണ്ടും ചേര്‍ന്നാല്‍ നാം ദിവസേന പോകുന്ന സ്ഥലം.
ഒന്നും മൂന്നും ചേര്‍ന്നാല്‍ ഒരു വസ്‌ത്രം.
ഒന്നും നാലും ചേര്‍ന്നാല്‍ വെള്ളത്തില്‍ ജീവിക്കുന്ന ജീവി.
നാലും കൂടി ചേര്‍ന്നാല്‍ ഒരു പച്ചക്കറി.
ഉത്തരം പോരട്ടെ !!!!!!!!
Answers
Answered by
23
കടച്ചക്ക ----> 1+ 2 = കട
1+3 = കച്ച
1+4 = കക്ക
1+ 2+3+4 = കടച്ചക്ക ( a vegetable )
Hope it helps (:
1+3 = കച്ച
1+4 = കക്ക
1+ 2+3+4 = കടച്ചക്ക ( a vegetable )
Hope it helps (:
Anonymous:
duh
Answered by
3
hope it helps you ☺️
plzz follow me.
Attachments:

Similar questions
Hindi,
9 months ago
Science,
9 months ago
Social Sciences,
9 months ago
Physics,
1 year ago
Social Sciences,
1 year ago
English,
1 year ago
Biology,
1 year ago