പ്രിയപ്പെട്ട ചന്ദ്രേട്ടാ നിങ്ങൾ ഇപ്പോൾ എന്ത് ചെയ്യുന്നു. സുഖമാണെന് കരുതുന്നു. ചന്ദ്രേട്ടൻ പോയതിനു ശേഷം തോട്ടം ആകെ അലങ്കോലപ്പെട്ടു കിടക്കുകയാണ്. തിരക്ക് കാരണം എന്നിക്ക് തോട്ടം സംരക്ഷിക്കാൻ കഴിഞ്ഞില്ല. ഞാനും രേഖയും ഇവിടെത്തന്നെയുണ്ട. ' അമ്മ ഷാർജയിൽ ചേച്ചിയുടെ കൂടെയാണ്. എന്നെങ്കിലും ചന്ദ്രേട്ടൻ തിരിച്ചുവരും എന്ന പ്രതീക്ഷയോടെ നിർത്തുന്നു.
Please translate this..
Spam will be reported..
Thank you..
Answers
Answered by
1
Answer:
Dear Chandrata, What are you doing now? I think I'm fine. After Chandrasekhar left, the whole garden was in disarray. I could not save the garden because of the rush. The document and I are right here. 'My mother is with my sister in Sharjah. Hopes that Chandrasekhar will return someday
Similar questions