ദിഗ്വിജയം പദം പിരിക്കുക
Answers
Answered by
1
മലയാളി അന്ന് അല്ലെ ഞാനും hi ബ്രോ നെയിം ntha എന്നെ briliant akkamo
Answered by
0
Answer:
വർണ്ണങ്ങൾ തമ്മിലുള്ള ചേർച്ചയെയാണ് വ്യാകരണത്തിൽ സന്ധി എന്നുവിളിക്കുന്നത്. ഇങ്ങനെ വർണ്ണങ്ങൾ സന്ധിക്കുമ്പോൾ അവയ്ക്ക് പലതരത്തിലുള്ള മാറ്റങ്ങളുമുണ്ടാകാറുണ്ട്. ഈ മാറ്റങ്ങളെ വർണ്ണവികാരം എന്നു പറയുന്നു. എന്നാൽ എല്ലായവസരത്തിലും സന്ധിയിൽ ഇങ്ങനെ വർണ്ണവികാരങ്ങൾ ഉണ്ടാവണമെന്നില്ല. ഉച്ചാരണസൗകര്യമാണ് സന്ധിയിലെ വർണ്ണവികാരത്തിന് മുഖ്യകാരണം. എന്നാൽ ചിലപ്പോൾ സന്ധി വ്യാകരണപരമായ അർത്ഥത്തെത്തെയും കുറിക്കുന്നു.
Explanation:
ഹേ ചങ്ങാതി, ഞാൻ ആരിൽ നിന്നും ഉത്തരം പകർത്തിയിട്ടില്ല (പ്രത്യേകിച്ചും Chrome ൽ നിന്നും) ഉത്തരം നിങ്ങളെ സഹായിച്ചെങ്കിൽ, ദയവായി എന്നെ ബുദ്ധിമാനായി അടയാളപ്പെടുത്തുക.
Similar questions