India Languages, asked by ajmalpattakulam, 4 months ago

രാജ്ഞി കണക്കയേ നീ' - പൂവിനെ രാജ്ഞിയോട് സാദൃശ്യപ്പെടുത്തിയതിലെ
ഒൗചിത്യം എന്ത്?​

Answers

Answered by praseethanerthethil
5

Question :-

രാജ്ഞി കണക്കയേ നീ' - പൂവിനെ രാജ്ഞിയോട് സാദൃശ്യപ്പെടുത്തിയതിലെ

ഔചിത്യം എന്ത്?

Answer :-

രാഞ്ജി ഉന്നതവും ആദ്രണീയവുമായ സ്ഥാനത്ത് ശോഭിക്കുന്നവളാണ്. ഐശ്വര്യം നിറഞ്ഞവളാണ്. പൂവ് രാജ്ഞി കണക്കെ ശോഭിച്ചു എന്നുപറയുമ്പോൾ പൂവിന്റെ ഉന്നതമായ പദവിയും ഐശ്വര്യസ്മൃതിയുമെല്ലാം സൂചിപ്പിക്കാൻ കഴിയുന്നു. അതുപോലെ രാജ്ഞി എന്ന് ഉപമിക്കുമ്പോൾ പൂവിനെ ഒരു സ്ത്രീയായിട്ടാണ് കല്പിച്ചിരിക്കുന്നത് എന്നും മനസിലാക്കാൻ കഴിയുന്നു.

\small\underline\mathtt\pink{Details \:  About  \: your  \: Question⟱}

  • 7th standard(kerala syllabus )
  • Adisthanapadavali
  • Chapter 2 ( Veenapoov ) peom
  • From 'Vishakalanam cheyaam'(Ques- No 1)

Similar questions