Art, asked by Anonymous, 1 month ago

പറയാതെ പറഞ്ഞും മിണ്ടാതെ മിണ്ടിയും നിസ്സംഗം പാടി ഇറങ്ങിയോ നമ്മൾ ഒരു പെരുമഴ പോലെ പെയ്തു തീരേണ്ട നിമിഷങ്ങൾ ശുന്യമായി, പുസ്തക താളിൽ നമ്മുടെ പേരുകൾ എന്നും തിളങ്ങും, മറക്കാതെ മറയാതെ ഓർമ്മയുടെ ചില്ലകളിൽ കുഞ്ഞു പൂക്കളായി, നല്ലത് വരട്ടെ എല്ലാവർക്കും​

Answers

Answered by Benjamin00700
4

Answer:

എന്റെ മോനെ

ഇങ്ങനെകെ മലയാളത്തിൽ ഉണ്ടല്ലേ

❤❤❤

Answered by yadulpambalath
5

സ്കൂൾ ജീവിതം അവസാനിച്ച സങ്കടം നന്നായി കാണുന്നുണ്ടല്ലോ..വരികൾ ഓക്കെ കൊള്ളാം ❤️❤️

Similar questions